ആകാശം നിങ്ങൾക്കായി തുറന്ന് കിടിക്കുന്നു… കാർമേഘങ്ങൾ നിങ്ങളെ മൂടുവാൻ ശ്രമിച്ചാലും അവയെ വകഞ്ഞുമാറ്റി ലക്ഷ്യത്തിലേക്ക് കുതിക്കുക; റിയാസിനുള്ള മറുപടി ഇതാ

ബിഗ് ബോസ് സീസൺ 4 മലയാളം താരം റോബിൻ രാധാകൃഷ്ണന്‌റെ പ്രണയിനിയായ ആരതി പൊടിയ്ക്കെതിരെ കഴിഞ്ഞ ദിവസം റിയാസ് സലീം നടത്തിയ പ്രതികരണം വലിയ വിമർശനങ്ങൾക്കാണ് കാരണമായത്. ഇപ്പോഴിതാ റിയാസിന് ആരതി നൽകിയ മറുപടി ശ്രദ്ധ നേടുന്നു

കൂടുതൽ അറിയാൻ വീഡിയോ കാണുക

Noora T Noora T :