അടുത്ത സീസണ്‍ ഇങ്ങ് എത്താറായി, അഡ്വാന്‍സ് വാങ്ങിയതൊക്കെ തിരിച്ച് കൊടുക്കുന്നതില്‍ ഭേദം, എല്ലാവരും അഗ്നിശുദ്ധി വരുത്തി പതിവൃതകളായി മാറുന്നാണ്; ജാസ്മിന്റെ പ്രതികരണം ഇങ്ങനെ

ബിഗ് ബോസ്സ് താരം റോബിന്റെ അച്ഛന്റേതെന്ന പേരില്‍ ഒരു ഓഡിയോ കഴിഞ്ഞ കുറച്ച് ദിവസമായി സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. ഗുണ്ടായിസത്തിന്റെ ഭാഷയിലാണ് അച്ഛൻ സംസാരിക്കുന്നത്. ഇതിന് പിന്നാലെയാണ് വിവിധ വിഷയങ്ങളിലടക്കം റോബിനെ പിന്തുണച്ചിരുന്ന സമ്മർ മീഡിയ ഉള്‍പ്പടേയുള്ള പല യൂട്യൂബ് ചാനലുകളും നിശിതമായ വിമർശനവുമായി രംഗത്ത് വന്നിരിക്കുന്നത്. ഇപ്പോഴിതാ ജാസ്മിന്റെ പ്രതികരണം ശ്രദ്ധ നേടുകയാണ്

വീഡിയോ കാണാം

Noora T Noora T :