അവരുടെ പദ്ധതിയില്‍ ഏഴ് ഇല്ലം ഉണ്ട്, അതിൽ 25 സെന്റ് ഭൂമിയിൽ ഉള്ള 4.5 കോടിയുടെ ഒരു ഇല്ലം എനിക്ക് ബ്രാന്റിംഗിന് ഗിഫ്റ്റായി തരുന്നു; റോബിൻ

ബിഗ് ബോസ്സ് കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടെങ്കിലും റോബിൻ തന്നെയാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിൽക്കുന്നത്. ഇപ്പോഴും നിരവധി ഉദ്ഘാടനവും പൊതു പരിപാടികളുമാണ് താരത്തിന് ലഭിച്ചിരിക്കുന്നത്. റോബിൻ ആരാധകർക്ക് ഏറെ സന്തോഷം നൽകുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്

വീഡിയോ കാണാം

Noora T Noora T :