പരിശോധനയിൽ തലയോട്ടിയിൽ ബോൺ ട്യൂമർ വളരുന്നുണ്ടെന്ന് കണ്ടെത്തി..ട്യൂമർ വളർന്ന് തലച്ചോറിൽ എത്തിയാൽ സങ്കീർണമായേക്കുമെന്നതിനാൽ ശ്രദ്ധ പുലർത്തേണ്ടതുണ്ട്; രോഗത്തെ കുറിച്ച് കൂടുതൽ വെളിപ്പെടുത്തലുമായി റോബിൻ

ഏറ്റവും പുതിയ അഭിമുഖത്തിൽ തന്റെ രോഗത്തെ കുറിച്ച് കൂടുതൽ വെളിപ്പെടുത്തലുമായി ബിഗ് ബോസ്സ് മത്സരാർത്ഥിയായിരുന്ന റോബിൻ രാധാകൃഷ്ണ. മൂന്ന് വർഷം മുൻപാണ് രോഗം കണ്ടെത്തിയതെന്നാണ് റോബിൻ പറയുന്നത്

കൂടുതൽ അറിയാൻ വീഡിയോ കാണുക

Noora T Noora T :