കണ്ണൂർ ഇരിട്ടിയില്‍ കാറിന്റ മുകളിൽ കയറി റോബിന്റെ ഷോ സംഭവിച്ചത് കണ്ടോ?റിയാസ് എത്ര വിഷം തുപ്പിയാലും റോബിനോടുള്ള സ്‌നേഹം പോവില്ലെന്ന് ആരാധകർ

റോബിൻ രാധാകൃഷ്ണനെ മലയാളികൾക്ക് പരിചയപ്പെടേണ്ട ആവിശ്യമില്ല. ബിഗ് ബോസിന്റെ മലയാള പതിപ്പിന്റെ നാലാം സീസണിൽ മത്സരാർഥിയായി എത്തി ജനപ്രീതി നേടിയ മത്സരാർഥിയാണ് ഡോ. റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസ് കഴിഞ്ഞ് ഏഴ് മാസങ്ങള്‍ക്കിപ്പുറവും റോബിന്‍ വരുന്നു എന്ന് കേള്‍ക്കുമ്പോള്‍ നൂറ് കണക്കിന് ആളുകളാണ് ഒഴുകിയെത്തുന്നത്.

കഴിഞ്ഞ ദിവസം കണ്ണൂര്‍ ഇരിട്ടിയില്‍ ഉദ്ഘാടനത്തിനെത്തിയ റോബിൻ എത്തിയപ്പോൾ നടന്നത് ഇതാണ്;

കൂടുതൽ അറിയാൻ വീഡിയോ കാണുക

Noora T Noora T :