മലയാളികളുടെ പ്രിയപ്പെട്ട ഡോക്ടർ ആണ് റോബിൻ രാധാകൃഷ്ണൻ. എഴുപത് ദിവസങ്ങള്‍ കൊണ്ട് കേരളക്കരയില്‍ വലിയൊരു സ്റ്റാറായി മാറിയ വ്യക്തിയാണ് റോബിന്. ബിഗ് ബോസ് മലയാളത്തിന്റെ നാലാം സീസണില്‍ പങ്കെടുത്തതോടെയാണ് റോബിന് ആരാധക പിന്‍ബലം വര്‍ധിച്ചത്. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെ ഒരു സന്തോഷ വാർത്ത പങ്കിടുകയാണ് ഇപ്പോൾ റോബിൻ
Noora T Noora T
in Malayalam