അവഹേളിക്കപ്പെട്ടാൽ നിങ്ങൾ നിശ്ബ്ദനായിരിക്കുക… അതാണ് അവരെ ഏറ്റവും കൂടുതൽ പേടിപ്പിക്കുന്നത്, വിജയമാണ് ഏറ്റവും നല്ല മിഡിൽ ഫിംഗർ‌; ആരതിയുടെ പോസ്റ്റ് ശ്രദ്ധ നേടുന്നു

സമീപകാലത്ത് വൻ വിമർശനങ്ങൾ നേരിടുന്ന വ്യക്തിയാണ് മുൻ ബിഗ് ബോസ്സ് താരം റോബിൻ രാധാകൃഷ്ണന്‍. വിമര്‍ശനം ഉയര്‍ന്നപ്പോള്‍ ആദ്യത്തെ പ്രതികരണത്തിന് അപ്പുറം റോബിന്‍ നിശബ്ദനാണ്. അടുത്തിടെ കാര്യമായ അഭിമുഖവും റോബിന്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയിട്ടില്ല. ഇത് എന്തുകൊണ്ടെന്ന് വ്യക്തമാക്കുകയാണ് റോബിന്‍റെ കാമുകിയായ ആരതി പൊടി. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ ആരതിയുടെ പ്രതികരണം.

വീഡിയോ കാണാം

Noora T Noora T :