ഇമേജ് പോയാല്‍ കേരളത്തില്‍ പൊതുഇടത്ത് പോകാന്‍ പോലുമാകില്ല… കേരളം തീര്‍ത്തും വ്യത്യസ്തമാണ്, എന്ത് ഒളിപ്പിച്ചു വച്ചാലും അത് ഒരുനാള്‍ പൊന്തി വരും; റോബിനെതിരെ വീണ്ടും ഷിയാസ്

ബിഗ് ബോസ് മലയാളം സീസണ്‍ ഒന്നിലെ മിന്നും താരമായിരുന്നു ഷിയാസ്. ഈയ്യടുത്തായി റോബിനും ഷിയാസും തമ്മിലുള്ള വാക്‌പോര് വലിയ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ റോബിനെതിരെ തുറന്ന് പറച്ചിലുകളുമായി സുഹൃത്തുക്കള്‍ വരെ രംഗത്തെത്തുന്ന സാഹചര്യത്തില്‍ വീണ്ടും ഷിയാസ് എത്തിയിരിക്കുകയാണ്

വീഡിയോ കാണാം

Noora T Noora T :