ഉദ്ഘാടന സ്ഥലത്ത് വേണ്ടത്ര ആള് കൂടിയാല്‍ മാത്രം പോവുന്ന വ്യക്തിയാണ് റോബിന്‍… സുഖമില്ലാത്ത വ്യക്തിയാണെങ്കില്‍ ശർദ്ദില്‍ വരുമ്പോള്‍ ആരെങ്കിലും റീ ടേക്ക് എടുക്കാന്‍ പറയുമോ? വീണ്ടും ആരവ്

ബിഗ് ബോസ് സീസണ്‍ ഫോർ ഫെയിം റോബിനെതിരെ ഗുരുതര ആരോപണവുമായി മുന്‍ സുഹൃത്തും വ്ളോഗറുമായ ആരവ് കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ തന്റെ ഭാഗം കൂടുതല്‍ വിശദീകരിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് ആരവ്.

വീഡിയോ കാണാം

Noora T Noora T :