അമ്മായിയമ്മയ്ക്ക് കിടിലൻ മെയ്ക്ക് ഓവർ നൽകി മുക്തയുടെ മെയ്ക്ക് അപ്പ് !

ഒരു സമയത്ത് മലയാള സിനിമയിലും തമിഴ് സിനിമയിലും നിറഞ്ഞു നിന്ന നടിയാണ് മുക്ത . റിമി ടോമിയുടെ സാഹോദരനുമായുള്ള വിവാഹത്തോടെ മുക്ത അഭിനയ ലോകത്തോട് വിട പറയുകയായിരുന്നു. ഇപ്പോൾ കിയാര എന്ന മകളുമുണ്ട് മുക്തക്ക്.

അമ്മക്കൊപ്പം ചേർന്ന് മുക്ത ഒരു ബ്യൂട്ടി പാർലർ നടത്തുന്നുണ്ട്. വളരെ വിജയകരമായി ഇത് മുൻപോട്ട് പോകുകയാണ്. ഇപ്പോൾ അമ്മായിയമ്മക്ക് മെയ്ക്ക് അപ്പ് ഇട്ട ഫോട്ടോ പങ്കു വച്ചിരിക്കുകയാണ് മുക്ത.

വളരെ സുന്ദരിയായാണ് റിമി ടോമിയുടെ അമ്മയും മുക്തയുടെ അമ്മായിയമ്മയുമായ റാണിയെ ഒരുക്കിയിരിക്കുന്നത്.

rimy tomy’s mother’s makeover by muktha

Sruthi S :