മലയാള സിനിമയിൽ അങ്ങനെ ഒരു റെക്കോർഡ് സ്ഥാപിക്കാൻ സത്യനും മമ്മൂട്ടിക്കുംമാത്രമേ കഴിഞ്ഞിട്ടുള്ളൂ …. പിന്നീട് പലരും ശ്രമിച്ചിട്ടും ഇതുവരെ ആ റെക്കോർഡ്നൊപ്പം എത്താൻ കഴിഞ്ഞിട്ടില്ല!!!
ഭാവാഭിനയ ചക്രവര്‍ത്തി സത്യന്‍ ആദ്യമായി സംസ്ഥാന പുരസ്ക്കാരം നേടുന്നത് 1969ല്‍ പുറത്തുവന്ന ‘കടല്‍ പ്പാലം ‘ എന്ന ചിത്രത്തിലൂടെയാണ് . ഡബിള്‍ റോളിലായിരുന്നു ചിത്രത്തില്‍ സത്യന്‍ പ്രത്യക്ഷപ്പെട്ടത് .
സംസ്ഥാന പുരസ്ക്കാരം നിലവില്‍ വന്നശേഷം പ്രഥമ പുരസ്ക്കാരമായിരുന്നു കടല്‍പ്പാലത്തിലൂടെ സത്യനെ തേടിയെത്തിയത്. സത്യന്‍ ഇരട്ട വേഷത്തിലൂടെയായിരുന്നു പ്രഥമ സംസ്ഥാന അവാര്‍ഡ് നേടിയതെങ്കില്‍ മമ്മൂട്ടി കരിയറിലെ അഞ്ചാമത്തെ സംസ്ഥാന പുരസ്ക്കാരം സ്വന്തമാക്കുന്നത് ‘ പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്‍റെ കഥ ‘ എന്ന ചിത്രത്തിലെ ട്രിപ്പിള്‍ റോളിലൂടെയാണ്.
തെന്നിന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ ഡബിള്‍ റോളിലൂടെ പുരസ്ക്കാരം സ്വന്തമാക്കിയ കലാകാരന്മാര്‍ വേറെയുമുണ്ടെങ്കിലും ട്രിപ്പിള്‍ റോളില്‍ അഭിനയിച്ച് പുരസ്ക്കാരം നേടിയത് മമ്മൂട്ടിയും കമലഹാസനും മാത്രമാണ് .
written by AshiqRock
rare records of sathyan and mammootty