“റേഷനരി കൂട്ടി ചോറുണ്ടു. സൂപ്പർ മാർക്കറ്റ് അരിയേക്കാൾ എല്ലാം കൊണ്ടും മികച്ചതെന്ന് സംവിധായകൻ രഞ്ജിത് ശങ്കര്‍.റേഷനരി യുടെ ചോറ് കഴിച്ചതിന് ശേഷം ഗുണഗണങ്ങള്‍ ഫേസ്ബുക്കിലൂടെ വിവരിച്ചിരിക്കുകയാണ്. രഞ്ജിത് ശങ്കര്‍. അദ്ദേഹം പറയുന്ന കാര്യങ്ങള്‍ ശരിവെച്ചുകൊണ്ട് നിരവധി പേർ കമന്‍റുകളുമായി എത്തിയിട്ടുമുണ്ട്.
റേഷനരി കൂട്ടി ചോറുണ്ടു. സൂപ്പർ മാർക്കറ്റ് അരിയേക്കാൾ എല്ലാം കൊണ്ടും മികച്ചത്. ഇന്നത്തെ ഈ പൊതു വിതരണ ക്വാളിറ്റിക്ക് സർക്കാരിന് ഒരു ബിഗ് സല്യൂട്ട്!,” രഞ്ജിത് ശങ്കർ ഫെയ്സ്ബുക്കിൽ കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്. നിരവധി പേർ അദ്ദേഹത്തിന്‍റെ പോസ്റ്റിന് താഴെ കമന്‍റുകളുമായി എത്തിയിട്ടുണ്ട്.