നടൻ എന്നതിലുപരി ഒരു മനുഷ്യ സ്നേഹി കൂടിയാണ് രാം ചരണ്‍ തേജ്. മരിച്ചു പോയ ആരാധകന്റെ കുടുംബത്തിന് സ്വാന്തനമേകിയിരിക്കുകയാണ് താരം.
നൂര്‍ അഹമ്മദ് എന്ന ആരാധകന്‍ കഴിഞ്ഞ ഡിസംബര്‍ 8-നാണ് മരിച്ചത്. ആരാധകന്റെ കുടുംബത്തിന് 10 ലക്ഷം രൂപയാണ് രാം ചരണ്‍ നൽകിയിരിക്കുന്നത്.
ഇതിന്റെ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ആരാധക കൂട്ടായ്മയുടെ ചുമതലക്കാരൻ കൂടിയാണ് നൂര്‍ അഹമ്മദ്.
RAM CHARAN