ടു വീലറിൽ നിന്ന് വീണ് രജീഷ ; എന്തെങ്കിലും പറ്റിയോ എന്ന് ആരാധകർ

മലയാളത്തിന്റെ പ്രിയ താരമായി മാറികൊണ്ടിരിക്കുന്ന നടിയാണ്. ഈ വർഷം താരത്തിന്റേതെന്ന് ഇറങ്ങിയ ചിത്രമാണ് ജൂൺ . അതും സൂപ്പർ ഡൂപ്പർ ഹിറ്റുകളിലൊന്ന് . മലയാളി പ്രേക്ഷകര്‍ക്ക് സ്കൂള്‍ കാലഘട്ടത്തിലെ കുറെ മനോഹരമായ ഓര്‍മ പുതുക്കലായിരുന്നു ചിത്രം .രജിഷ വിജയന്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ജൂണ്‍ സാറ ജോയ് എന്ന പെണ്‍കുട്ടിയുടെ 16 വയസു മുതല്‍ 26 വയസുവരെയുള്ള ജീവിത കാലഘട്ടമായിരുന്നു പറഞ്ഞിരുന്നത്. നവാഗതനായ അഹമ്മദ് കബീറാണ് ചിത്രത്തിന്റെ സംവിധായകൻ . എന്നാലിപ്പോളിതാ

ഷൂട്ടിങ്ങിന്റെ ആദ്യ ദിനം മുതല്‍ പാക്ക്‌അപ്പ് ദിവസം വരെയുളള ചിത്രീകരണ വിശേഷങ്ങളും രസകരമായ സംഭവങ്ങളും ചേര്‍ത്തു കൊണ്ടുള്ള വീഡിയോ പുറത്തിറക്കിയിരിക്കുകയാണ് അണിയറപ്രവർത്തകർ. ഇതിൽ എന്താ രസകരമെന്നാൽ , ബൈക്കില്‍ നിന്നും രജിഷയും വൈഷ്ണവിയും വീഴുന്നതാണ് . ഇതാണിപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത് . സംഭവം കിടു എന്നാണ് ആരാധകർ പറയുന്നത് . രജില്‍ വിജയന്‍, ജോജു , അര്‍ജുന്‍ അശോകന്‍, അശ്വതി മേനോന്‍, സര്‍ജാനോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

rajisha vijayan- slip down from bike

Noora T Noora T :