മറിമായം എന്ന പരിപാടിയിലൂടെ പ്രേക്ഷക പ്രിയങ്കരിയായി പിന്നീട് ജയറാമിന്റെ നായികയായി മലയാള സിനിമയിലേക്ക് ചുവടു വച്ച നായികയാണ് രചന നാരായണൻകുട്ടി . ഇപ്പോൾ രചന ഏറ്റവും വിമർശക്കപ്പെടുന്നത് വഴുതന എന്ന ഷോർട് ഫിലിമിലൂടെയാണ് .
അതിനു പിന്നാലെ സൂപ്പർ ഹോട്ട് ചിത്രം പങ്കു വച്ചിരിക്കുകയാണ് രചന . നാടാണ് വേഷങ്ങളിൽ മാത്രം മലയാളികൾ കണ്ടിട്ടുള്ള രചനയുടെ സ്കിൻ ഫിറ്റ് വസ്ത്രം വളരെ വേഗമാണ് വൈറലായത്. മുപ്പതു മിനിറ്റിനുള്ളിൽ രണ്ടായിരത്തിലധികം ആളുകളനു ചിത്രം ലൈക്ക് ചെയ്തിരിക്കുന്നത് .
rachana narayanankutty’s new photo went viral