കറുത്തമ്മ, ക്ലാര, തുളസി; പ്രിയ നായികമാരെല്ലാം പ്രയാഗയിലൂടെ പുനർജ്ജനിച്ചിരിക്കുന്നു !! ചിത്രങ്ങൾ കാണാം…

കറുത്തമ്മ, ക്ലാര, തുളസി; പ്രിയ നായികമാരെല്ലാം പ്രയാഗയിലൂടെ പുനർജ്ജനിച്ചിരിക്കുന്നു !! ചിത്രങ്ങൾ കാണാം…

മലയാള സിനിമയിലെ നിത്യഹരിത കഥാപാത്രങ്ങളെ പുനരാവിഷ്‌കരിച്ച്‌ നടി പ്രയാഗാ മാര്‍ട്ടിന്‍. ചെമ്മീനിലെ കറുത്തമ്മ, പത്മരാജന്റെ തൂവാനത്തുമ്പികളിൽ ക്ലാര, സ്ഫടികത്തിലെ തുളസി എന്നിങ്ങനെ നാള്‍വഴിയില്‍ നാഴികക്കല്ലുകളായി മാറിയ അഞ്ചു കഥാപാത്രങ്ങളെ ഒരു മലയാള മാസികയ്ക്ക് വേണ്ടിയാണ് പ്രയാഗ പുനരവതരിപ്പിച്ചത്.

പത്മരാജന്റെപ്രേക്ഷകര്‍ക്ക് മുന്‍പില്‍ വതരിപ്പിച്ച ക്ലാരയോടാണ് തനിക്ക് ഏറ്റവും പ്രണയമെന്ന് പ്രയാഗ തുറന്നു പറയുകയും ചെയ്‌തു. നായികയോടുള്ള ഇഷ്ടത്തിന്റെ പേരില്‍ ടിവിയില്‍ താന്‍ ഏറ്റവും അധികം കണ്ട ചിത്രം തൂവാനത്തുമ്പികൾ തന്നെയാണെന്ന് പ്രയാഗ പറയുന്നു.

Prayaga Martin’s new photoshoot

Abhishek G S :