കനക ദുർഗയുടെ ആ ആഗ്രഹം സാധിക്കുമോ ? പുതിയ പരമ്പര പത്തരമാറ്റ്

ജ്വല്ലറി വ്യവസായി അനന്തമൂർത്തിയുടെ കുടുംബത്തിന്റെയും നന്ദാവനം കുടുംബത്തിന്റെയും കഥപറയുന്ന പത്തരമാറ്റ് . മക്കളെ കോടിശ്വര കൊണ്ട് വിവാഹം കഴിപ്പിക്കണമെന്ന് ആഗ്രഹം ഉള്ള കനക ദുർഗയും അവരുടെ മൂന്ന് മക്കളുടെ കഥയാണ് പറയുന്നത്. അവരുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കടന്നുവരുന്ന കഥാപാത്രങ്ങൾ കഥയ്ക്ക് പുതിയ രൂപവും ഭാവവും നൽകുന്നു. പ്രണയവും പ്രണയവും കരുതലും വാത്സല്യവും പകയും പ്രതികാരവുമെല്ലാം നിറയുന്ന ഉദ്വേഗജനകമായ സംഭവവികാസങ്ങളിലൂടെയാണ് കഥ വികസിക്കുക എന്നാണ് പ്രമോ നൽകുന്ന സൂചന.

AJILI ANNAJOHN :