അനാമികയുടെ മുഖംമൂടി വലിച്ചുകീറി മൂർത്തിയുടെ തിരിച്ചടി; അവസാനം വമ്പൻ ട്വിസ്റ്റ്

അനന്തപുരിയിലെ സ്വത്തുക്കൾ കൈക്കലാക്കാനുള്ള പുതിയ തന്ത്രണങ്ങളുമായി അനാമികയുടെ ‘അമ്മ അനന്തപുരിയിൽ എത്തിയിട്ടുണ്ട്. വന്നപാടെ കിട്ടിയ അവസരം രേവതി മുതലാക്കുകയും ചെയ്തു. അനന്തപുരിയിലെ സ്വത്തുക്കൾ ഭാഗം വെയ്ക്കാം എന്നുള്ള തീരുമാനത്തിലാണ് ഇപ്പോൾ മൂർത്തി.

വീഡിയോ കാണാം

Athira A :