പത്തരമാറ്റ് പരമ്പരയിൽ മറ്റൊരു വിവാഹം നടക്കാൻ പോവുകയാണ്. അഭിയുടെ തനി നിറം അനന്തപുരിയിലുള്ളവരുടെ മുൻപിൽ നയന കാട്ടികൊടുക്കുമോ ? നയനയ്ക്ക് ഇനി മുതൽ ദേവയാനിയുടെ സപ്പോർട്ടും ലഭിക്കും . അഭിയെ മുത്തച്ഛൻ വീട്ടിൽ നിന്ന് പുറത്താക്കും
AJILI ANNAJOHN
in serial story review