ജ്വല്ലറി വ്യവസായി ‘അനന്തമൂർത്തി’യുടെയും കുടുംബത്തിന്റെയും ‘നന്ദാവനം’ കുടുംബത്തിന്റെയും കഥ പറയുകയാണ് ‘പത്തരമാറ്റ്’. പ്രമുഖ ജ്വല്ലറി വ്യവസായി ‘അനന്തമൂർത്തി’യുടെയും മക്കളുടെയും കൊച്ചുമക്കളുടെയും കഥയില്‍ ഉദ്വേഗജനകമായ മുഹൂര്ത്തങ്ങളുണ്ടാകും. നയനയുടെയും ആദർശിന്റെയും വിവാഹ പാർട്ടിയിൽ നവ്യ എത്തുമോ ? അഭിയുടെ നാടകം എല്ലാവരുടെയും മുന്നിൽ പൊളിയുമോ ?
