നയനയെ ഭാര്യയായി അംഗീകരിച്ച്‌ ആദർശ് ;ഉദ്വേഗജനകമായ മുഹൂർത്തങ്ങളിലൂടെ പത്തരമാറ്റ് പരമ്പര

ജ്വല്ലറി വ്യവസായി ‘അനന്തമൂർത്തി’യുടെയും കുടുംബത്തിന്റെയും ‘നന്ദാവനം’ കുടുംബത്തിന്റെയും കഥ പറയുകയാണ് ‘പത്തരമാറ്റ്’. പ്രമുഖ ജ്വല്ലറി വ്യവസായി ‘അനന്തമൂർത്തി’യുടെയും മക്കളുടെയും കൊച്ചുമക്കളുടെയും കഥയില്‍ ഉദ്വേഗജനകമായ മുഹൂര്‍ത്തങ്ങളുണ്ടാകും. സ്നേഹവും പ്രണയവും കരുതലും വാത്സല്യവും പകയും പ്രതികരവുമെല്ലാം നിറഞ്ഞുനില്‍ക്കും.നയനയെ ഭാര്യയായി അംഗീകരിച്ച് ആദർശ്

AJILI ANNAJOHN :