അനന്തപുരിയിലെ മരുമകളായി നയന എത്തിയതിൽ അനന്തമൂർത്തിക്ക് മാത്രമാണ് സന്തോഷം .നയനയെ എങ്ങനെയും പുറത്താക്കണമെന്ന് ചിന്തയിലാണ് ബാക്കി എല്ലാവരും എന്നാൽ . ഇന്ന് നയനെയെ മരുമകളായി അംഗീകരിക്കുന്ന ചടങ്ങ് നടത്തും . കനക ഇനി പുതിയ പ്രശ്നം ഉണ്ടാകുമോ . നയനയെ മനസ്സിലാക്കാൻ ആദർശ് തയാറാകുമോ
AJILI ANNAJOHN
in serial story review