ജനമനസ്സുകളിൽ സ്ഥാനമുറപ്പിച്ച് നയനയും ആദർശും . വിവാഹം കഴിഞ്ഞു അനന്തപുരിയിൽ എത്തിയ നയന ആക്കെ ഒറ്റപെടുകയാണ് . അനന്തമൂർത്തി ഒഴികെ എല്ലാവരും നയനയെ തള്ളി കളയുന്നു . അതേസമയം പ്രേക്ഷകർ കാത്തിരിക്കുന്നത് ശത്രുക്കളായ നയനയും ആദർശും പ്രണയത്തിലാക്കുന്നത് കാണാനാണ് . ആദർശിന്റെ മനസ്സിൽ സ്ഥാനം പിടിക്കാൻ നയനയ്ക്ക് കഴിയുമോ .
AJILI ANNAJOHN
in serial story review