‘അനന്തമൂർത്തി’യുടെയും കുടുംബത്തിന്റെയും ‘നന്ദാവനം’ കുടുംബത്തിന്റെയും കഥ പറയുകയാണ് ‘പത്തരമാറ്റ്’. പ്രമുഖ ജ്വല്ലറി വ്യവസായി ‘അനന്തമൂർത്തി’യുടെയും മക്കളുടെയും കൊച്ചുമക്കളുടെയും കഥയില്‍ ഉദ്വേഗജനകമായ മുഹൂര്ത്തങ്ങളുണ്ടാകും. സ്നേഹവും പ്രണയവും കരുതലും വാത്സല്യവും പകയും പ്രതികരവുമെല്ലാം നിറഞ്ഞുനില്ക്കും. നയനയെ ആദർശ് വെല്ലുവിളിക്കുന്നു . കല്യാണം നടത്താൻ ആ വലിയ കള്ളം പറയുമ്പോൾ സംഭവിക്കുന്നത് .അനന്തപുരിയുടെ മരുമകളാക്കാൻ നവ്യക്ക് കഴിയുമോ
AJILI ANNAJOHN
in serial story review