ആദർശ് സങ്കടത്തിൽ കനകയുടെ ആ ലക്ഷ്യം നടക്കുമോ; പത്തരമാറ്റിൽ സംഭവിക്കുന്നത് എന്ത്


പ്രമുഖ ജ്വല്ലറി വ്യവസായി അനന്തമൂർത്തിയുടെയും മക്കളുടെയും കൊച്ചുമക്കളുടെയും കഥയാണ് പത്തരമാറ്റ്. മിഡിൽ ക്ലാസ് കുടുംബമായ ഉദയഭാനുവിന്റെയും കനകദുർഗെയുടെയും അവരുടെ മൂന്ന് പെൺമക്കളുടെയും കഥയും സമാന്തരമായി പറയുന്നു. അവരുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കടന്നുവരുന്ന കഥാപാത്രങ്ങൾ കഥയ്ക്ക് പുതിയ രൂപവും ഭാവവും നൽകുന്നു. കനകയുടെ ആ ലക്ഷ്യം നടക്കുമോ

AJILI ANNAJOHN :