നയനയുടെ ആ ആഗ്രഹം സാധിച്ചു കൊടുത്ത് ആദർശ് ; ആ ട്വിസ്റ്റിലേക്ക് പത്തരമാറ്റ്

ജ്വല്ലറി വ്യവസായി ‘അനന്തമൂർത്തി’യുടെയും കുടുംബത്തിന്റെയും ‘നന്ദാവനം’ കുടുംബത്തിന്റെയും കഥ പറയുകയാണ് ‘പത്തരമാറ്റ്’. പ്രമുഖ ജ്വല്ലറി വ്യവസായി ‘അനന്തമൂർത്തി’യുടെയും മക്കളുടെയും കൊച്ചുമക്കളുടെയും കഥയില്‍ ഉദ്വേഗജനകമായ മുഹൂര്‍ത്തങ്ങളുണ്ടാകും. സ്നേഹവും പ്രണയവും കരുതലും വാത്സല്യവും പകയും പ്രതികരവുമെല്ലാം നിറഞ്ഞുനില്‍ക്കും .നയനയുടെ ആ ആഗ്രഹം
സാധിച്ചു കൊടുത്ത് ആദർശ്

AJILI ANNAJOHN :