നടന്ന സംഭവങ്ങളെല്ലാം ആദർശ് നയനയോട് തുറന്നുപറഞ്ഞു. പക്ഷെ ആദർശ് പോലും പ്രതീക്ഷിക്കാത്ത പ്രതികരണമായിരുന്നു നയനയുടേത്. എല്ലാം നയന വിശ്വസിച്ചു. ആദർശ് നിരപരാധിയാണെന്നും നയനയ്ക്ക് മനസിലായി. എന്നാൽ ഇതിന്റെ പിന്നിലെ യഥാർഥ കുറ്റവാളി ആരാണെന്ന് കണ്ടുപിടിക്കണമെന്ന് പറഞ്ഞ നയന മറ്റൊരു ആവശ്യം കൂടി ആദർശിന് മുന്നിൽ പറഞ്ഞു.
Athira A
in serialserial story review