നയനയെ അംഗീകരിക്കാനോ, ഒന്നും ആദർശ് തയ്യാറല്ല. ഇപ്പോഴും വെറുപ്പാണെന്ന് തന്നെയാണ് ആദർശ് പറഞ്ഞത്. പക്ഷെ ഇതിനിടയിൽ അഭിയ്ക്ക് കിട്ടിയതോ രക്ഷപ്പെടാൻ കഴിയാത്ത വിധത്തിലുള്ള പണി. പക്ഷെ അവസാനം പണി കിട്ടിയിരിക്കുന്നത് ആദർശിന് തന്നെയാണ്.
Athira A
in serialserial story review