ദേവയാനിയും നയനയും ഒറ്റക്കെട്ടായത് അറിയാതെ അവരെ തകർക്കാൻ ഗൂഢതന്ത്രങ്ങൾ മെനയുകയാണ് അനാമികയും ജലജയും. നയനയുടെ നേട്ടത്തിൽ സഹിക്കാൻ കഴിയാതെ പല ചതികളും ചെയ്യുമ്പോൾ അവളെ രക്ഷിച്ചത് ദേവയാനിയാണ്. പക്ഷെ ഇന്ന് അനന്തപുരിയിലെ ഒരു കള്ളം പൊക്കി.
Athira A
in serialserial story review