ദേവയാനിയുടെ ആഗ്രഹം പോലെ അവാർഡ് വാങ്ങാനായി സ്റ്റേജിലെത്തിയതിന് പിന്നാലെയായിരുന്നു എല്ലാം തകിടം മറിഞ്ഞുകൊണ്ട് ആ ട്വിസ്റ്റ് സംഭവിച്ചത്. ദേവയാനി പോലും പ്രതീക്ഷിച്ചരുന്നില്ല ഇങ്ങനെയൊരു നീക്കം. അവസാനം സത്യങ്ങൾ പറയേണ്ട അവസ്ഥയിൽ ദേവയാനി എത്തുകയും ചെയ്തു.
Athira A
in serialserial story review