അവാർഡിനെത്തിയെ നയനയെ ഞെട്ടിച്ച ആ സത്യം; അനാമികയെ അടിച്ചൊതുക്കി ദേവയാനി!!

അവാർഡ് ഫങ്ങ്ഷന് പോകാൻ നയന തയ്യാറായി. എങ്കിലും തന്റെ അമ്മായിയമ്മ വരാത്ത സങ്കടമാണ് നയനയ്ക്ക്. ആ സങ്കടം മാറ്റാനായി അമ്മയോട് സംസാരിക്കുകയും, ദേവയാനിയെ കൊണ്ട് സമ്മതിപ്പിക്കുകയും ചെയ്തു. പക്ഷെ നയനയുടെ ഈ വളർച്ച ഇഷ്ട്ടപ്പെടാത്ത അനാമികയും കൂട്ടരും ഈ ഫങ്ങ്ഷൻ മുടക്കാനും ശ്രമിക്കുകയാണ്.

വീഡിയോ കാണാം

Athira A :