അനാമികയെ ഞെട്ടിച്ച് ദേവയാനിയുടെ കടുത്ത തീരുമാനം; കണ്ണ് നിറഞ്ഞ് നയന; അവസാനം അത് സംഭവിച്ചു!!

നയനയ്ക്ക് ഒരു അവാർഡ് കൊടുക്കാൻ തീരുമാനിച്ച കാര്യം അനന്തപുരിയിലുള്ള എല്ലാവരും അറിഞ്ഞു. പക്ഷെ ഇതിന്റെ പിന്നിൽ അമ്മയാണെന്നുള്ള സത്യം നയനയ്ക്ക് അറിയാം. നല്ല സംശയം ഉണ്ട്. സത്യം എന്താണെന്ന് കണ്ടുപിടിക്കാൻ ശ്രമിക്കുകയാണ് നയന.

വീഡിയോ കാണാം

Athira A :