ഇന്ന് വളരെ ഇമോഷണലായ ഹാർട്ട്ടച്ചിങ് എപ്പിസോഡ് ആയിരുന്നു. സച്ചി എത്രത്തോളം തന്റെ അമ്മയെ സ്നേഹിക്കുന്നു എന്ന് ഇന്നത്തെ എപ്പിസോഡ് കൊണ്ട് തന്നെ എല്ലാവർക്കും മനസിലായി. സച്ചിയെ ഇത്രയും നാൾ ‘അമ്മ വെറുക്കാൻ കാരണം സുധിയാണ്. ആ ഒരു കാരണം ശുദ്ധിയ്ക്കും രവീന്ദ്രനും സച്ചിയ്ക്കുമാല്ലാതെ വേറെ ആർക്കും അറിയില്ല. ഈ ഒരു കാരണം കൊണ്ട് തന്നെയാണ് സച്ചിയെ തന്റെ അച്ഛൻ ഇത്രത്തോളം സ്നേഹിക്കുന്നതും.
Athira A
in serialserial story review