നന്ദുവിനെ എങ്ങനെയെങ്കിലും പുറത്തിറങ്ങാൻ വേണ്ടിയാണ് ആനയനയും ആദർശും എല്ലാവരും ശ്രമിക്കുന്നത്. എന്നാൽ നന്ദു പുറത്തിറങ്ങാതിരിക്കാൻ വേണ്ടി പോലീസും ശ്രമിക്കുന്നുണ്ട്. പക്ഷെ അനാമികയാണ് ഈ ചതിയ്ക്ക് പിന്നിൽ എന്ന് നന്ദുവിനും നയനയ്ക്കും ആദർശിനുമൊക്കെ മനസിലായിരിക്കുകയാണ്.
Athira A
in serialserial story review
ജ്യോത്സ്യന്റെ വാക്കുകൾ സത്യമായി; പോലീസിനെ പൊളിച്ചടുക്കി നന്ദുവിന്റെ രക്ഷകനായി അവൻ എത്തി!!
-
Related Post