നന്ദുവിനെ അടപടലംപൂട്ടി അനാമിക; എല്ലാം തകർത്ത് ദേവയാനിയുടെ നീക്കം; രക്ഷകനായി അയാൾ എത്തുന്നു!!

നന്ദുവിനെ കള്ളക്കേസിൽ കുടുക്കിയതാണെന്ന് എല്ലാവരും തിരിച്ചറിഞ്ഞു. എങ്ങനെയെങ്കിലും നന്ദുവിനെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് നയനയും അന്തപുരിയിലുള്ള എല്ലാവരും. പക്ഷെ തന്റെ മരുമകളായി നയനയുടെ സഹിക്കാനാകാതെ നന്ദുവിനെ പുറത്തിറക്കാൻ ദേവയാനി തന്നെ രണ്ടും കൽപ്പിച്ച് ഇറങ്ങിയിരിക്കുകയാണ്.

വീഡിയോ കാണാം

Athira A :