നന്ദുവിന്റെ ജീവിതത്തിൽ ഇന്ന് പ്രതീക്ഷിക്കാത്ത ഒരു സംഭവം നടന്നു. ഒരു പെൺകുട്ടിയെ രക്ഷിക്കുകയാണ് ചെയ്തത്. പക്ഷെ നന്ദു അറിഞ്ഞിരുന്നില്ല അനാമികയും അവളുടെ വീട്ടുകാരും ചേർന്ന് ഒരുക്കിയ കെണിയായിരുന്നു അതെന്ന്.
Athira A
in serialserial story review