ദേവയാനിയുടെ കള്ളങ്ങൾ കയ്യോടെ പൊക്കി നയന; പിന്നാലെ സംഭവിച്ചത്; ചങ്ക് തകർന്ന് ജലജ….”
നയനയുടെ ഉയർച്ചയിൽ സഹിക്കാനാകാതെ തകർന്നിരിക്കുകയാണ് ജലജ. ദേവയാനിയുടെ കള്ളങ്ങൾ നയന തിരിച്ചറിഞ്ഞു. എന്നാൽ തന്റെ അമ്മായിമ്മയുടെ കള്ളങ്ങൾ പൊളിക്കാനുള്ള പുതിയ ശ്രമത്തിലാണ് നയന.