ഇത്രയും നാലും കഷ്ട്ടപെട്ടതിന്റെ ഫലമാണ് നന്ദുവിന് കിട്ടിയത്. തന്റെ ഏറ്റവും വലിയ ആഗ്രഹമായ si സെലക്ഷൻ. ഈ സന്തോഷം അനന്തപുരിയിൽ നേരിട്ട് ചെന്ന് തന്റെ ചേച്ചിമാരോട് പങ്കുവെയ്ക്കാൻ തീരുമാനിച്ചു. എന്നാൽ അനന്തപുരിയിലെത്തിയെ നന്ദുവിനെ ഓളും ഞെട്ടിക്കുന്ന സംഭവങ്ങളായിരുന്നു പിന്നീട് ഉണ്ടായത്. ഇതോടുകൂടി അനാമികയുടെ കള്ളങ്ങളും പൊളിഞ്ഞു.
Athira A
in serialserial story review
നന്ദുവിനെ ദ്രോഹിച്ച ജാനകിയെ വലിച്ചുകീറി ദേവയാനി; അനാമികയ്ക്ക് അപ്രതീക്ഷിത തിരിച്ചടി!!
-
Related Post