അനാമികയുടെ തനിനിറം പുറത്ത്; അനന്തപുരിയിലെ സർവാധികാരവും നയനയ്ക്ക്; രണ്ടുംകൽപ്പിച്ച് ദേവയാനി!!

നയനയറിയാതെ നയനയെ ജീവനുതുല്യം സ്നേഹിക്കുന്ന അമ്മായിയമ്മയാണ് ഇപ്പോൾ ദേവയാനി. കൂടാതെ നയനയെ തകർക്കാൻ ശ്രമിക്കുന്നവർക്ക് കിടിലൻ പണി കൊടുക്കാനും ദേവയാനി ശ്രമിക്കുന്നുണ്ട്. എന്നാൽ ഇപ്പോഴും അനാമികയുടെ ചതി തിരിച്ചറിയാൻ ദേവയാനിയ്ക്ക് സാധിച്ചിട്ടില്ല.

വീഡിയോ കാണാം

Athira A :