എല്ലാവരും തന്നിൽ നിന്നും എന്തോ മറയ്ക്കുന്നുണ്ടെന്ന് മനസിലാക്കിയ ദേവയാനി സത്യൻ കണ്ടുപിടിക്കാൻ തീരുമാനിച്ചു. അനാമികയെ അനി പോയി വിളിക്കുന്നില്ല, ആദർശ് അനിയെ പറഞ്ഞ് മനസിലാക്കുന്നില്ല എന്നതിന്റെ പേരിൽ അനന്തപുരിയിൽ വലിയൊരു തർക്കം നടന്നു.
അവസാനം ആദർശ് അനിയോട് അനാമികയെ പറ്റി സംസാരിച്ചു. എന്നാൽ ഇരുവരുടെയും സംസാരം കേട്ടാൽ ചിലപ്പോൾ എന്റെ ചോദ്യങ്ങൾക്കുള്ള ഉത്തരം കിട്ടും എന്ന് വിജാരിച്ച് ദേവയാനി ആദർശിന്റെയും അണിയുടെയും സംസാരം ഒളിച്ച് നിന്ന് കേട്ടു. എന്നാൽ ദേവയാനിയെ ഞെട്ടിക്കുന്ന സത്യങ്ങളായിരുന്നു പുറത്തായത്.