തനിക്ക് കരൾ തന്ന പെൺകുട്ടിയെ തിരയുകയാണ് ദേവയാനി. പക്ഷെ ഇതുവരെയും ആ പെൺകുട്ടിയെ ഒന്ന് കാണാൻ പോലും സാധിച്ചില്ല. എന്നാൽ അയ്യപ്പദർശനം കഴിഞ്ഞ് തിരികെയെത്തിയ ആദർശിനെ സന്തോഷിപ്പിക്കുന്ന മറ്റൊരു സംഭവം ഉണ്ടായി.
Athira A
in serialserial story review