നയനയെ എല്ലാവരും അമിതമായി സ്നേഹിക്കുന്നത് ദേവയാനിയിൽ സംശയം ഉണ്ടാക്കി. തനിക്ക് കരൾ തന്ന പെൺകുട്ടിയെ അന്വേഷിക്കുകയാണ് ദേവയാനി. അതിനിടയിൽ ആദർശും മുത്തശ്ശനും ജയനൊക്കെ നയനയെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ വീണ്ടും ഓർത്തെടുത്ത് അതിന്റെ സത്യാവസ്ഥ കണ്ടുപിടിക്കുന്നതിനിടയിലാണ് ജലജ ആ സത്യം വെളിപ്പെടുത്തിയത്.
Athira A
in serialserial story review