നയനയെയും കുടുംബത്തെയും അപമാനിക്കാനും, ദ്രോഹിക്കാനുമാണ് അനാമിക ഇപ്പോഴും ശ്രമിക്കാറുള്ളത്. ആനി തന്നെ സ്നേഹിക്കുന്നില്ല, മറ്റൊരു പെൺകുട്ടിയെ തേടി പോകുന്നു എന്നൊക്കെ പറഞ്ഞ് വഴക്കിടാനല്ലാതെ അനിയെ ഒരിക്കലും സ്നേഹിക്കാൻ അനാമിക തയ്യാറായിട്ടില്ല. പക്ഷെ ഇന്ന് അനാമികയെ പൊളിച്ചടുക്കിയുള്ള നന്ദുവിന്റെ പ്രകടനമാണ് ഏറെ നാളുകൾക്ക് ശേഷം കാണാൻ പറ്റിയത്.
Athira A
in serialserial story review