ദേവയാനി തിരികെ അനന്തപുരിയിലേയ്ക്ക് എത്തിയെങ്കിലും വീണ്ടും ഡയാനയെ കുറിച്ച് കുറ്റം പറഞ്ഞ് പ്രശ്നം ഊതിപ്പെരുപ്പിക്കാനായി അനന്തപുരിയിലെ ചിലർ ശ്രമിക്കുന്നുണ്ട്. എന്നാൽ അതിലൊരാളായ ജാനകിയ്ക്ക് ഇന്ന് ഒരു പണി കിട്ടി. ഇതുവരെയും ശബ്ദമുയർത്തി സംസാരിക്കാത്ത മുത്തശ്ശി ജാനകിയെ പൊളിച്ചടുക്കുന്ന രംഗമാണ് ഇന്ന്. മാത്രമല്ല മൂർത്തിയുടെ മാസ് ഡയലോഗും.
Athira A
in serialserial story review