നയനയ്ക്ക് മുത്തശ്ശനും മുത്തശ്ശിയും കൂടി ചേർന്ന് കോടികൾ വിലവരുന്ന സ്വർണം കൊടുത്തതിന്റെ പേരിലാണ് അനന്തപുരിയിലെ ഇപ്പോഴത്തെ സംഘർഷം. എന്നാൽ നയനയ്ക്ക് ഒപ്പം അനന്തപുരിയിലെ പുരുഷന്മാർ ഒറ്റക്കെട്ടായി നിൽക്കുന്നത് നയനയെ വെറുക്കുന്നവർക്ക് ഒരു വെല്ലുവിളിയാണ്. പക്ഷെ അവസാനം പണി കിട്ടിയത് അനാമികയ്ക്കും.
Athira A
in serialserial story review