മുത്തശ്ശി നയനയ്ക്ക് കൊടുത്ത സ്വർണത്തെ ചുറ്റിപ്പറ്റിയുള്ള സംസാരങ്ങളാണ് ഇപ്പോൾ അനന്തപുരിയിൽ നടക്കുന്നത്. ആ വിഷയത്തെ വളച്ചൊടിച്ച വലിയ പ്രശ്നങ്ങളാക്കാനും അനാമികയും , ജലജയും, ജാനകിയും, അഭിയുമൊക്കെ ശ്രമിക്കുകയാണ്. ഇന്ന് എല്ലാ സത്യങ്ങളും നവ്യ തിരിച്ചറിയുകയാണ്.
Athira A
in serialserial story review