ദേവയാനിയ്ക്ക് തക്ക സമയമത്തിന് കരൾ ധാനം നൽകാൻ നയന തയ്യാറായത്‌കൊണ്ട് ഇപ്പോൾ ദേവയാനിയുടെ ജീവൻ രക്ഷിക്കാൻ സാധിച്ചു. പക്ഷെ നയനയുടെ ഈ ത്യാഗം അനന്തപുരിയിലാരും തിരിച്ചറിഞ്ഞിട്ടില്ല. ആദർശോ ആരും ഒന്നും പറഞ്ഞിട്ടുമില്ല. പക്ഷെ ഇന്ന് പ്രതീക്ഷിക്കാത്ത സംഭവങ്ങളാണ് നയനയുടെയും ആദർശിന്റെയും ജീവിതത്തിൽ സംഭവിച്ചത്.
Athira A
in serialserial story review
ആദർശിനെ ഞെട്ടിച്ച് ഡോക്ട്ടർ; ദേവയാനിയ്ക്ക് സംഭവിച്ചത്!!
-
Related Post