മുത്തശ്ശന്റെ ഞെട്ടിക്കുന്ന നീക്കം; നയനയെ തകർക്കാൻ എത്തിയ അനാമികയ്ക്ക് മുട്ടൻപണി!

ദേവയാനിയെ രക്ഷിക്കാൻ നയന തന്നെ ഇപ്പോൾ മുന്നോട്ട് വന്നിരിക്കുകയാണ്. പക്ഷെ നയനയുടെ നന്മ തിരിച്ചറിയാൻ ദേവയാനി ഇതുവരെയും തയ്യാറായിട്ടില്ല. പക്ഷെ നയനയാണ് സഹായിക്കുന്നത് എന്ന കാര്യവും മറ്റുള്ളവർ അറിഞ്ഞിട്ടുമില്ല. ഇതിനിടയിൽ കൂടി എങ്ങനെയെങ്കിലും ദേവയാനിയെ തകർക്കാൻ വേണ്ടിയാണ് അനാമിക ശ്രമിക്കുന്നത്.

വീഡിയോ കാണാം

Athira A :