നയനയെ കുറ്റക്കാരിയാക്കാൻ വേണ്ടി തന്നെയാണ് അഭിയും എല്ലാവരും ശ്രമിക്കുന്നത്. എന്നാൽ സ്നേഹിച്ച് തന്നെ വഞ്ചിച്ച അഭിയ്ക്ക് ഇട്ടൊരു പണി തന്നെയാണ് നവ്യ ഇന്ന് കൊടുത്തത്. അതോടുകൂടി മറച്ച വെച്ച പല സത്യങ്ങളും പുറത്താകുകയാണ്
Athira A
in serialserial story review