പലനാൾ കള്ളൻ ഒരുനാൾ പിടിയിലെന്ന പോലെ അനാമികയുടെ പിടി വീണിരിക്കുകയാണ്. ഇത്രയും നാൾ താൻ പിടിക്കപ്പെടത്തില്ല എന്ന ആത്മവിശ്വാസത്തോടെയാണ് അനാമിക ഇത്രയും ക്രൂരതകൾ ചെയ്തത്. പക്ഷെ ഇപ്പോൾ മൂർത്തി തന്നെ അനാമികയെ പുറത്താക്കേണ്ട സംഭവങ്ങളാണ് ഇന്ന് ഉണ്ടായത്.
Athira A
in serialserial story review